ലോക സുന്ദരിപ്പട്ടം നേടിയതിന്റെ ഓര്‍മ്മ പങ്കുവെച്ച് പ്രിയങ്ക ചോപ്ര
ലോക സുന്ദരിപ്പട്ടം നേടിയതിന്റെ ഓര്‍മ്മ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. തുടര്‍ന്ന് ലോക സുന്ദരിപ്പട്ടം നേടിയപ്പോഴുള്ള ഫോട്ടോയും പ്രിയങ്ക ചോപ്ര ഷെയര്‍ ചെയ്തിരിക്കുകയാണ്.
വെറും പതിനെട്ട് വയസ്സുള്ളപ്പോഴാണ് പ്രിയങ്ക ചോപ്ര ലോകസുന്ദരിപ്പട്ടം സ്വന്തമാക്കുന്നത്. 2000ത്തില്‍. അങ്ങനെയൊരു സ്വപ്നത്തില്‍ കഴിഞ്ഞത് കഴിഞ്ഞ ദിവസം നടന്നതുപോലെ തോന്നുന്നുവെന്ന് പ്രിയങ്ക ചോപ്ര പറയുന്നു. ഏകദേശം 20 വര്‍ഷം കഴിഞ്ഞിരുന്നു. അര്‍ഹിക്കുന്ന അവസരങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുമ്പോള്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു- പ്രിയങ്ക ചോപ്ര പറഞ്ഞു.
Comments are closed.