മറാത്തി സിനിമയില്‍ നായകനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്
മറാത്തി സിനിമയില്‍ നായകനാവുന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. പി കെ അശോകനും മെഹറലി പോയിലുങ്ങല്‍ ഇസ്മയിലും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മുംബൈ വടാ പാവ് എന്ന സിനിമയിലാണ് ശ്രീശാന്ത് നായകനാകുന്നത്.
എന്നാല്‍ പ്രമേയം എന്തായിരിക്കും എന്നോ ആരൊക്കെയാകും ചിത്രത്തിലുണ്ടാകുക എന്നതും പുറത്തുവിട്ടിട്ടില്ല. അതേസമയം മറാത്തി സിനിമയിലെ പ്രമുഖ താരങ്ങളും സിനിമയിലുണ്ടാകും.
Comments are closed.