നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒന്നേമുക്കാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒന്നേമുക്കാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് ഇവരെ പിടികൂടിയത്. തുടര്‍ന്ന് കോലാലംപൂരില്‍ നിന്നും ഖത്തറില്‍ നിന്നും സ്വര്‍ണം കൊണ്ടുവന്ന 3 പേരെ അറസ്റ്റ് ചെയ്തു.
Comments are closed.