സ്വാമി വിവേകാനന്ദന്റെ വേഷത്തിലുള്ള ജയാ ബച്ചന്റെ ഫോട്ടോയുമായി അമിതാഭ് ബച്ചന്‍

സ്വാമി വിവേകാനന്ദന്റെ വേഷത്തിലുള്ള ജയാ ബച്ചന്റെ ഫോട്ടോയുമായി അമിതാഭ് ബച്ചന്‍. അമിതാഭ് ബച്ചന്റെ ഭാര്യയും നടിയുമായ ജയാ ബച്ചനും ഒട്ടേറെ ആരാധകരുണ്ട്. ബംഗാളി ചിത്രമായ ദഗ്തര്‍ ബാബു എന്ന സിനിമയില്‍ സ്വാമി വിവേകാനന്ദന്റെ വേഷത്തിലാണ് ജയാ ബച്ചനുള്ളത്.

അതേസമയം ചിത്രത്തില്‍ ജയാ ബച്ചന്‍ സ്വാമി വിവേകാനന്ദനായി വേഷമിട്ടിരുന്നുവെന്ന് അമിതാഭ് ബച്ചന്‍ പറയുന്നു. ചിത്രം പക്ഷേ റിലീസ് ചെയ്യുന്നിരുന്നില്ല. എന്തായാലും ജയാ ബച്ചന്റെ അപൂര്‍വ ഫോട്ടോയ്ക്ക് നിരവധി ആരാധകരാണ് കമന്റുകളും ആശംസകളുമായും രംഗത്തെത്തിയത്.

Comments are closed.