കണ്ണൂര്‍ മുഴക്കുന്നത്ത് തൊഴിലുറപ്പ് പണിക്കിടെ ബോംബ് സ്ഫോടനം
കണ്ണൂര്‍ : കണ്ണൂര്‍ മുഴക്കുന്നത്ത് തൊഴിലുറപ്പ് പണിക്കിടെ ബോംബ് സ്ഫോടനം. 19 സ്ത്രീ തൊഴിലാളികള്‍ പണിയെടുക്കുന്നിടത്താണ് ബോംബ് പൊട്ടിയത്. എന്നാല്‍ സ്ഫോടനത്തില്‍ തൊഴിലുറപ്പ് തൊഴിലാകളികള്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് തൊഴിലാളികളില്‍ ഒരാള്‍ക്ക് വലതു കൈയ്ക്കും കാലിനുമാണ് ഗുരുതര പരിക്കേറ്റത്.
Comments are closed.