ദീദി ദാമോദരന്റെ മകള്‍ മുക്ത ദീദി ചന്ദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ എത്തുന്നു
ദീദി ദാമോദരന്റെ മകള്‍ മുക്ത ദീദി ചന്ദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ എത്തുന്നു. വിത്ത് ലൗ എന്ന സിനിമയാണ് മുക്ത ദീദി ചന്ദ് സംവിധാനം ചെയ്യുന്നത്. ഫാത്തിമ റഫീഖ് ശേഖര്‍ ആണ് സംഗീത സംവിധാനം.
ഛായാഗ്രാഹണം ഫൗസിയ ഫാത്തിമയും. ദീദി ദാമോദരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥെ. എഡിറ്റിങ്ങ് ബീനാ പോളുമാണ്. ഗോകുലം ഗോപാലന്റെ മകള്‍ ലിജദിഷ ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സീമ നായികയാകുന്നു. സംവിധായകന് ഹരിഹരനും ഒരു പ്രധാന വേഷത്തിലുണ്ട്.
Comments are closed.