ബിഹാറില്‍ കൊവിഡ് സംശയത്തേത്തുടര്‍ന്ന് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചയാള്‍ മുങ്ങി
പാറ്റ്ന: ബിഹാറില്‍ കൊവിഡ് സംശയത്തേത്തുടര്‍ന്ന് ദര്‍ഭംഗ മെഡിക്കല്‍ കോളജ് ആശുപത്രിയി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചയാള്‍ മുങ്ങി. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ പോലീസിനെയും മറ്റ് അധികൃതരെയും വിവരം അറിയിച്ചെന്നും ആശുപത്രിയില്‍ നിന്ന് മുങ്ങിയ ആള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്നും ആശുപത്രി സൂപ്രണ്ട് രാജീവ് രഞ്ജന്‍ പറയുന്നു.
Comments are closed.