കൊവിഡ് 19 ഇന്‍ഡിഗോയിലെ ജീവനക്കാരുടെ ശമ്പളത്തില്‍ വെട്ടിക്കുറവു വരുത്തി
കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കേണ്ടിവന്നതിനാല് ചെലവു ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളത്തില്‍ 5 25% വെട്ടിക്കുറവു വരുത്തി. ശമ്പളം ഇനത്തില്‍ വര്‍ഷം 3210 കോടിയാണ് ഇന്‍ഡിഗോയുടെ ചെലവ്.
മൊത്തം ചെലവിന്റെ 11 ശതമാനമാണിത്. തുടര്‍ന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ആര്. ദത്തയുടെ ശമ്പളത്തിലാണ് 25% കുറവു വരുത്തിയിട്ടുള്ളത്. പൈലറ്റുമാരുടെ ശമ്പളത്തില്‍ 15% കുറവുണ്ടാകുന്നതാണ്.
Comments are closed.