ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7.24.436 ആയി ; മരണനിരക്ക് 34,0009 ആയി

റോം: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7.24.436 ആയി മരണനിരക്ക് 34,0009 ആയി. അതേസമയം 52,065 പേര്‍ രോഗമുക്തരായി. അതേസമയം 2,077 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. രോഗവ്യാപനത്തില്‍ അമേരിക്കയാണ് മുന്നില്‍ നില്‍ക്കുന്നത്.

275 പുതിയ രോഗികള്‍ ഉള്‍പ്പെടെ 1,42,735 രോഗികളുണ്ട്. അഞ്ച് പുതിയ മരണങ്ങള്‍ അടക്കം 2,489 മരണങ്ങള്‍. ഇതില്‍ 1000 മരണങ്ങളും ന്യുയോര്‍ക്കിലാണ്. ചൈനയില്‍ പുതിയ 31 പേര്‍ക്ക് രോഗങ്ങളും നാല് മരണമുണ്ടായി. ദക്ഷിണ കൊറിയ (6), ഓസ്ട്രിയ, ചെചിയ (1 വീതം), പോളണ്ട്, പാകിസ്താന്‍ (4 വീതം), ഫിലിപ്പീന്‍സ് (7), ഇന്ത്യ (2), മെക്സിക്കോ (4), മൊറോക്കോ(1), ഹംഗറി (2), തായ്വാന്‍ (2) എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം.

Comments are closed.