‘മുന്താണൈ മുടിച്ചി’ലെ പരിമള എന്ന കഥാപാത്രമായി വരുന്നൂ ഐശ്വര്യ രാജേഷ്

0

ഉര്‍വശിയുടെ മികച്ച വേഷങ്ങളിലൊന്നയ തമിഴ് സിനിമ ‘മുന്താണൈ മുടിച്ചി’ലെ പരിമള എന്ന കഥാപാത്രമായി വരുന്നൂ ഐശ്വര്യ രാജേഷ്. മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ‘മുന്താണൈ മുടിച്ച്’ റീമേക്ക് വരികയാണെന്ന് ഐശ്വര്യ രാജേഷ് തന്നെയാണ് അറിയിച്ചത്.

സംവിധായകന്‍ ആരെന്ന് വ്യക്തമല്ല. ആദ്യ സിനിമയുടെ സംവിധായകനായ ഭാഗ്യരാജിന്റെ തന്നെയാണ് തിരക്കഥയും സംഭാഷണവും. അടുത്ത വര്‍ഷം ചിത്രമെത്തുമെന്നാണ് ഐശ്വര്യ രാജേഷ് പറയുന്നത്.

Leave A Reply

Your email address will not be published.