യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.

0

വാഷിങ്ടൺ : യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും രോഗം സ്ഥിരീകരിച്ചതായി ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നിലവിൽ ഇരുവരും ക്വാറൻ്റീനിലാണ് എന്ന് പറഞ്ഞു ട്രംപിൻ്റെ ഏറ്റവും അടുത്ത ഉപദേഷ്ടാവായ ഹോപ് ഹിക്സിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ട്രംപിനും ഭാര്യയുടെയും ഫലം പോസിറ്റീവായത്. അതേസമയം ദിവസങ്ങൾക്ക് മുമ്പ് ക്ലീവാൻ്റിലെ പ്രസിഡൻ്റ് സ്ഥാനാർത്ഥികളുടെ സംഭവാദത്തിൽ പങ്കെടുത്ത ട്രംപിൻ്റെ ഔദ്യോഗിക സംഘത്തിൽ ഉൾപ്പെടെ ഹോപ് ഹിക്സ് അംഗമായിരുന്നു.

എല്ലാതരത്തിലുമുള്ള നിർദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് കഴിയുന്നതെന്നും രോഗത്തിന്റെ വ്യാപനം ശക്തമായി വർധിച്ചു വരുന്നുമുണ്ട്. മരണസംഖ്യയും വർധിച്ചു വരുകയാണ്. 

Leave A Reply

Your email address will not be published.