നടന്‍ വിവേക് ഒബ്‍റോയിയുടെ വീട്ടില്‍ സിസിബി റെയ്‍ഡ്

0

മുംബൈ: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടന്‍ വിവേക് ഒബ്‍റോയിയുടെ വീട്ടില്‍ സിസിബി റെയ്‍ഡ്. വിവേക് ഒബ്റോയിയുടെ ബന്ധു ആദിത്യ ആല്‍വ മുബൈയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്‍ഡ് നടത്തിയത്. മയക്കുമരുന്ന് കേസില്‍ പ്രതിയായ ആദിത്യ ആല്‍വ ഏറെ നാളായി ഒളിവിലാണ്.

Leave A Reply

Your email address will not be published.