ജാർഖണ്ഡിൽ ‍ വീണ്ടും പീഡനക്കൊലയുടെ വൃഷ്ടി.

0

ജാർഖണ്ഡിൽ ‍ വീണ്ടും പീഡനക്കൊലയുടെ വൃഷ്ടി. 12 വയസുകാരിയെയാണ് ബലാൽസംഗംചെയ്ത് കൊലപ്പെടുത്തിയത്. പെൺകുട്ടി ടൂഷൻ ‍ ക്ലാസിൽ ‍ പോകുന്നതിനിടയ്ക്കാണ് പീഡനശ്രമം . മൃതദേഹം കണ്ടെത്തിയത് അടുത്തുള്ള കുറ്റിക്കാട്ടിലാണ്. അന്വേഷണത്തിന് ഏഴംഗസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജാർഖണ്ഡിൽ ‍ ഒരാഴ്ചയ്ക്കിടയിലെ മൂന്നാമത്തെ പീഡനക്കൊലയാണിത്.

Leave A Reply

Your email address will not be published.