ശബരിമലയിലെ പുതിയ മേൽശാന്തി ഇനി വി.കെ ജയരാജ് പോറ്റി.

0

ശബരിമലയിലെ പുതിയ മേൽശാന്തി ഇനി വി.കെ ജയരാജ് പോറ്റി. തൃശൂർ ‍ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ് ജയരാജ്. അവസരം ലഭിച്ചത് മഹാഭാഗ്യമെന്ന് ജയരാജ് പോറ്റി സന്തോഷം പങ്കു വച്ചു. കോവിഡ് വ്യാപനം മാറണമെന്നതാണ് അയ്യപ്പനോടുള്ള ആദ്യ പ്രാർത്ഥനയെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply

Your email address will not be published.