തെന്നിന്ത്യന്‍ നടിയും മലയാളിയുമായ ഓവിയ ഹെലനെതിരെ കേസ്

0

ചെന്നൈ: ഗോ ബാക്ക് മോദി ഹാഷ്ടാഗ് ക്യാംപയിന്റെ പേരില്‍ തെന്നിന്ത്യന്‍ നടിയും മലയാളിയുമായ ഓവിയ ഹെലനെതിരെ കേസ്. 69A IT Act, 124A, 153A വകുപ്പുകള്‍ പ്രകാരം ബിജെപി തമിഴ്‌നാട് നേതൃത്വത്തിന്റെ പരാതിയില്‍ ചെന്നൈ എക്‌മോര്‍ പൊലീസാണ് കേസ് എടുത്തത്.

പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ തമിഴ്‌നാട് സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പേ ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഉദ്ഘാടന വേദിയില്‍ കറുത്ത മാസ്‌ക്ക് ധരിച്ചെത്തിയവരെ പൊലീസ് തടഞ്ഞു. കറുത്ത് മാസ്‌ക്ക് മാറ്റി മറ്റ് നിറത്തിലുള്ള മാസ്‌ക്ക് ധരിച്ച ശേഷമാണ് പൊലീസ് ഇവരെ അനുവദിച്ചത്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.