ജാന്‍വി കപൂറും രാജ്കുമാറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

0

ജാന്‍വി കപൂറും രാജ്കുമാറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. റൂഹി അഫ്‌സ എന്ന സിനിമയാണ് ഇപോള്‍ റൂഹി എന്ന പേരില്‍ എത്തുന്നത്. ഹാര്‍ദിക് മേഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ശര്‍മയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു.

അമലേന്ദു ചൗധിരയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ദിനേഷ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ദൃശ്യങ്ങള്‍ ഇപോള്‍ താരങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. മാര്‍ച്ച് 11ന് ആണ് റിലീസ് ചെയ്യുക. ചിത്രത്തിന്റെ എഡിറ്റര്‍ ദേവേന്ദ്ര മുര്‍ദേശ്വര്‍ ആണ്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.