മലാല യൂസഫ്‌സായിയെ ഒന്‍പതു വര്‍ഷം മുന്‍പു വധിക്കാന്‍ ശ്രമിച്ച താലിബാന്‍ ഭീകരന്‍ ഇസ്ഹാനുല്ല ഇസ്ഹാന്‍ വീണ്ടും വധഭീഷണിയുമായി രംഗത്ത്

0

ഇസ്‌ലാമബാദ് : നൊബേല്‍ സമ്മാനജേതാവായ മലാല യൂസഫ്‌സായിയെ ഒന്‍പതു വര്‍ഷം മുന്‍പു വധിക്കാന്‍ ശ്രമിച്ച താലിബാന്‍ ഭീകരന്‍ ഇസ്ഹാനുല്ല ഇസ്ഹാന്‍ വീണ്ടും വധഭീഷണിയുമായി രംഗത്തെത്തി. ഉറുദു ഭാഷയിലുള്ള ട്വീറ്റില്‍ ഇത്തവണ ഉന്നം പിഴയ്ക്കില്ലെന്നും പറയുന്നു.

തുടര്‍ന്ന് ഇയാളുടെ അക്കൗണ്ട് ട്വിറ്റര്‍ നീക്കം ചെയ്തു. 2012ല്‍ മലാലയെ വധിക്കാന്‍ ശ്രമിച്ചതും പെഷാവര്‍ സ്‌കൂളിലെ ഭീകരാക്രമണവും ഉള്‍പ്പെടെയുള്ള കേസുകളില്‍ 2017ല്‍ പിടിയിലായ ഇസ്ഹാനുല്ല 2020 ജനുവരിയില്‍ ജയില്‍ചാടിയിരുന്നു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.