സെക്രട്ടേറിയറ്റ് പടിക്കൽ മീൻ വിൽപ്പന നടത്തി പുതിയ സമര മുറയായി ഉദ്യോഗാർത്ഥികൾ

0

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ പിഎസ്സി ഉദ്യോഗാർത്ഥികളുടെ സമരം ആളിക്കത്തുമ്പോൾ പുതിയ പ്രതിഷേധമായി സിപിഒ റാങ്ക് ലിസ്റ്റിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾ .സെക്രട്ടേറിയറ്റിൻ്റെ പരിസരത്ത് പ്രതീകാത്മക മീൻവിൽപ്പന നടത്തിയാണ് ഇവർ പ്രതിഷേധിക്കുന്നത്.

അതേസമയം ഉദ്യോഗാർഥികളുടെ മീൻവിൽപ്പന പ്രതിഷേധ രംഗത്ത് യുഡിഎഫ് കൺവീനർ എം.എം ഹസൻ സന്ദർശിച്ചു. ഉദ്യോഗാർഥികളുടെ പുതിയ സമരമുറ രാജ്യം ഉറ്റുനോക്കുന്നമെന്ന് അദ്ദേഹംപറഞ്ഞു . തുടർന്ന് അദ്ദേഹം പ്രതിഷേധ പരിപാടിയിൽ ഉദ്യോഗാർഥികളുടെ കൈയിൽ നിന്ന് മീൻ വാങ്ങിക്കൊണ്ട് പ്രതിഷേധനത്തിൽ പങ്കുചേർന്നു. കൂടാതെ നിരവധി പി.എസ്.പി റാങ്ക് ലിസ്റ്റ്ക്കാരുടെ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ നിരാഹാരം സമരവും തുടരുകയാണ്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.