പനജി : ഐഎസ്എല്‍ ഫുട്ബോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ചെന്നൈയിന് എഫ്സിയെ സമനിലയില്‍ തളച്ചു. ലാലിയന്‍സുവാല ചാങ്ടെയുടെ ഇരട്ട ഗോളുകളും (8′, 52) മാനുവല്‍ ലാന്‍സറോട്ടെയുടെ (50′ പെനല്‍റ്റി) ഗോളുമാണു ചെന്നൈയ്ക്കു തുണയായത്. ഇമ്രാന് ഖാന് (14′), ദെഷോണ്‍ ബ്രൗണ്‍ (43′), ലൂയിസ് മച്ചാഡോ (90+4പെനല്‍റ്റി) എന്നിവരിലൂടെയാണു നോര്‍ത്ത് ഈസ്റ്റ് സമനില പിടിച്ചത്.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1