നാ​സ​യു​ടെ ചൊ​വ്വാ ദൗ​ത്യം പെ​ഴ്സി​വി​യ​റ​ൻ​സ് റോ​വ​ർ ല​ക്ഷ്യ​ത്തി​ലെ​ത്തി.

0

വാഷിംഗ്ടൺ : നാ​സ​യു​ടെ ചൊ​വ്വാ ദൗ​ത്യം പെ​ഴ്സി​വി​യ​റ​ൻ​സ് റോ​വ​ർ ല​ക്ഷ്യ​ത്തി​ലെ​ത്തി. ഏ​ഴു മാ​സ​ത്തെ യാ​ത്ര​യ്ക്കു​ശേ​ഷം പെ​ഴ്സി​വി​യ​റ​ൻ​സ് റോ​വ​ർ ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ ചൊ​വ്വ​യി​ലെ ജെ​സ​റോ ഗ​ർ​ത്ത​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.

 

ചൊവ്വയുടെ അന്തരീക്ഷത്തിൽ 12,100 മൈൽ (19,500 കിലോമീറ്റർ) വേഗതയിൽ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു. ചൊവ്വാ ഗ്രഹത്തിന്റെ മുൻകാലങ്ങളിലെ കാലാവസ്ഥയും ഗ്രഹശാസ്ത്രവും മനസ്സിലാക്കുകയാണ് റോവറിന്റെ ലക്ഷ്യം.

 

ആള്‍റ്റിട്യൂഡ് കണ്‍ട്രോള്‍ സിസ്റ്റം ടെറെയ്ന്‍ റിലേറ്റീവ് നാവിഗേഷന്‍’എന്ന നൂതന സാങ്കേതികവിദ്യയാണ് പെഴ്സിവീയറന്‍സിനെ ചൊവ്വയില്‍

കൃത്യ സ്ഥലത്ത് ഇറക്കാന്‍ നിര്‍ണായകമായത്. ഇന്ത്യന്‍ വംശജയായ ഡോ: സ്വാതി മോഹന്‍ ആണ് ഇത് വികസിപ്പിച്ചെടുത്ത സംഘത്തിന് നേതൃത്വം കൊടുത്തത്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.