കൊച്ചി, മസ്കത്ത് : ഖിംജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് ഷെയ്ഖ് കനക്സി ഗോഖല്‍ദാസ് ഖിംജി( 85) അന്തരിച്ചു. ആയുര്‍വേദ ചികിത്സയ്ക്കായി മൂക്കന്നൂര്‍ താബോറിലെ കേന്ദ്രത്തില്‍ കഴിഞ്ഞ മാസം 24നാണ് എത്തിയത്.
മൃതദേഹം ഒമാനിലേക്കു കൊണ്ടുപോയി.ഗുജറാത്തിലെ കച്ചില്‍നിന്നു 144 വര്‍ഷം മുന്‍പ് ഒമാനിലേക്കു കുടിയേറിയ കുടുംബത്തിലെ അംഗമായ ഖിംജി ഷെയ്ഖ് പദവി ലഭിച്ച ഹിന്ദുമത വിശ്വാസിയാണ്.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1