സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു BUSINESSFEATURED

0

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ കടന്നു. പെട്രോളിന് 92.07 രൂപ, ഡീസലിന് 86.61 രൂപയുമാണ്.

പാറശാലയില്‍ പെട്രോളിന് 92.27 രൂപയായി കൊച്ചിയില്‍ ഡീസലിന് 85 രൂപയാണ് വില, പെട്രോള്‍ 90.35. ഇന്ന് കൂടിയത് ഡീസലിന് 34 പൈസയും പെട്രോളിന് 31 പൈസയുമാണ്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.