ബാങ്ക്ലോക്കർ നയം പരിഷ്കരിക്കണം: സുപ്രീംകോടതി

0

തിരുവനന്തപുരം: രാജ്യത്തെ ബാങ്ക് ലോക്കറുകളുടെ നയം പരിഷ്കരിക്ക ണമെന്ന സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി.
ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുന്ന വസ്തുക്കൾ എന്തൊക്കയാണെന്ന്‌ അധികൃതർ അറിഞ്ഞിരിക്കണമെന്ന് സുപ്രീംകോടതി വ്യകതമാക്കിയ ഉത്തര വിൽ ,നിയമാനുസൃതമല്ലാത്ത വസ്തുക്കൾ ലോക്കറുകളിൽ സൂക്ഷിക്കുന്നില്ലന്ന് ബാങ്ക് അധികൃതർ ഉറപ്പ്‌ വരുത്തണമെന്നും , എന്തും സൂക്ഷിക്കാനുള്ള ഇടമായി ലോക്ക റുകൾ മാറരുതെന്നും ആറ് മാസത്തിനു ള്ളിൽ രാജ്യത്തെ ബാങ്ക് ലോക്കറുകളുടെ നയം പുനഃക്രമീകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ എം.ശാന്തന ഗൗഡർ, വിനീത് ശരൺ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്.

ഷിബു കൂട്ടുംവാതുക്കൽ

Leave A Reply

Your email address will not be published.