കൊച്ചി : കെഎസ്ആര്‍ടിസിയിലെ 100 കോടിയുടെ തിരിമറിയില്‍ അന്വേഷണം വരുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് വ്യക്തമാക്കി. 100 കോടിയുടെ തിരിമറി ഗൗരവമേറിയതാണ്.
ജുഡീഷ്യല്‍ അന്വേഷണമോ വിജിലന്‍സ് അന്വേഷണമോ നടത്തുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ വരുമാനക്കണക്കില്‍ 100 കോടി രൂപ കാണാതായെന്ന് സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1