മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യ​ല്ല, ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണം ത​ന്നെ മു​ന്‍​നി​ര്‍​ത്തി​യാ​കു​മെ​ന്ന് ശ്രീ​ധ​ര​ന്‍

0

കോ​ഴി​ക്കോ​ട്: ത​ന്നെ ചൊ​ല്ലി ബി​ജെ​പി​യി​ല്‍ ഒ​രു ആ​ശ​യ​കു​ഴ​പ്പ​വു​മി​ല്ലെ​ന്ന് ഇ.​ശ്രീ​ധ​ര​ന്‍. മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി അ​ല്ല താ​ന്‍. എ​ന്നാ​ല്‍ ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത് ത​ന്നെ മു​ന്‍​നി​ര്‍​ത്തി​യാ​കു​മെ​ന്നും ശ്രീ​ധ​ര​ന്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ഇ.​ശ്രീ​ധ​ര​ന്‍ ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​ണെ​ന്ന് കെ.​സു​രേ​ന്ദ്ര​ന്‍ തി​രു​വ​ല്ല​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ പ്ര​സ്താ​വ​ന​യി​ല്‍ കേ​ന്ദ്രം നേ​തൃ​ത്വം ക​ടു​ത്ത അ​തൃ​പ്തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ സു​രേ​ന്ദ്ര​ന്‍ തി​രു​ത്തു​മാ​യി രം​ഗ​ത്തെ​ത്തി.

Leave A Reply

Your email address will not be published.