395 ദിവസ്സത്തെ വാലിഡിറ്റി ; ബിഎസ്‌എന്‍എല്‍ പ്ലാനുകള്‍ എത്തി

0

ബിഎസ്‌എന്‍എല്‍ ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് ഒരു മികച്ച ഓഫര്‍ ആണ് 1999 രൂപയുടേത് .ഒരു വര്‍ഷത്തിന് മുകളില്‍ വാലിഡിറ്റി ലഭിക്കുന്ന ഒരു പ്ലാന്‍ കൂടിയാണ് ഇത് .1999 രൂപയുടെ പ്ലാനുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് . അതുകൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗും ഈ പ്ലാനുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ പ്ലാനുകള്‍ക്ക് ലഭിച്ചിരുന്നത് .എന്നാല്‍ ഇപ്പോള്‍ 30 ദിവസ്സത്തെ അധിക വാലിഡിറ്റിയും.

Leave A Reply

Your email address will not be published.