സാ​​ഞ്ച​​സ് ഡ​​ബി​​ളി​​ൽ ഇ​​ന്‍റ​​ർ

0

പാ​​​​​ർ​​​​​മ: ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ഫു​​​​​ട്ബോ​​​​​ളി​​​​​ൽ കി​​​​​രീ​​​​​ടം ല​​​​​ക്ഷ്യ​​​​​മാ​​​​​ക്കി​​യു​​ള്ള ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​ന്‍റെ മു​​​​​ന്നേ​​​​​റ്റം തു​​​​​ട​​​​​രു​​​​​ന്നു. ഏ​​​​​റെ​​​​​നാ​​​​​ളാ​​​​​യി വി​​​​​സ്ഫോ​​​​​ട​​​​​ന​​​​​ങ്ങ​​​​​ളൊ​​​​​ന്നും ന​​​​​ട​​​​​ത്താ​​​​​തി​​​​​രു​​​​​ന്ന ചി​​​​​ലി സ്ട്രൈ​​​​​ക്ക​​​​​ർ അ​​​​​ല​​​​​ക്സി​​​​​സ് സാ​​​​​ഞ്ച​​​​​സി​​​​​ന്‍റെ ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ ബ​​​​​ല​​​​​ത്തി​​​​​ൽ 2-1ന് ​​​​​പാ​​​​​ർ​​​​​മ​​​​​യെ​​​​​യാ​​​​​ണ് ഇ​​​​​ന്‍റ​​​​​ർ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്.

എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലെ ജ​​​​​യ​​​​​ത്തി​​​​​ലൂ​​​​​ടെ ഇ​​​​​ന്‍റ​​​​​ർ 25 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 59 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ലീ​​​​​ഗി​​​​​ന്‍റെ ത​​​​​ല​​​​​പ്പ​​​​​ത്ത് തു​​​​​ട​​​​​രു​​​​​ന്നു. എ​​​​​സി മി​​​​​ലാ​​​​​ൻ (53), യു​​​​​വ​​​​​ന്‍റ​​​​​സ് (49), അ​​ത്‌​​ലാ​​​​​ന്ത (49) എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് തു​​​​​ട​​​​​ർ​​​​​ന്നു​​​​​ള്ള സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ.

Leave A Reply

Your email address will not be published.