സ്വന്തം പാര്‍ടി ഓഫീസ് തീയിട്ട് ബംഗാളില്‍ സീറ്റ് നിഷേധിക്കപ്പെട്ട തൃണമൂല്‍ നേതാവ്

0

കൊല്‍ക്കത്ത: സ്വന്തം പാര്‍ടി ഓഫീസ് തീയിട്ട് ബംഗാളില്‍ സീറ്റ് നിഷേധിക്കപ്പെട്ട തൃണമൂല്‍ നേതാവ് അറബുള്‍ ഇസ്ലാം. മമത ബാനര്‍ജി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ടി ഓഫീസിന് തീയിട്ടത്. ടിഎംസി നേതാവ് അറബുല്‍ ഇസ്ലാമിന് സീറ്റ് നിഷേധിച്ചതില്‍ അണികള്‍ക്കുള്‍പ്പെടെ അതൃപ്തിയുണ്ട്.

ഇവര്‍ റോഡിലിറങ്ങി പ്രതിഷേധ മാര്‍ച് നടത്തി. അറബുള്‍ ഇസ്ലാം 2006ല്‍ ഭംഗറില്‍ നിന്ന് നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അറബുള്‍ ഇസ്ലാം, ഐഎസ്‌എഫില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.

Leave A Reply

Your email address will not be published.