കോ​ട്ട​ൺ മാ​ത്രം; നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി

0

തിരുവനന്തപുരം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ ഉ​ത്ത​ര് പു​റ​ത്തി​റ​ങ്ങി. പൂ​ര്‍​ണ​മാ​യും കോ​ട്ട​ണ്‍ കൊ​ണ്ട് നി​ര്‍​മി​ച്ച തു​ണി, പേ​പ്പ​ര്‍ തു​ട​ങ്ങി​യ​വ​യി​ലെ പ്ര​ചാ​ര​ണം ന​ട​ത്താ​വു എ​ന്നാ​ണ് ഉ​ത്ത​ര​വി​ലെ നി​ര്‍​ദേ​ശം.

പ്ര​ച​ര​ണ​ത്തി​നാ​യി പോ​ളീ​സ്റ്റ​ര്‍, നൈ​ലോ​ണ്‍, പ്ലാ​സ്റ്റി​ക്ക്, പി​വി​സി തു​ട​ങ്ങി​യ​വ​യി​ല്‍ നി​ര്‍​മി​ച്ച ഫ്ള​ക്‌​സ്, ബാ​ന​ര്‍, ബോ​ര്‍​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

പ്ര​ച​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗ ശേ​ഷം ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി ലി​മി​റ്റ​ഡി​ന് കൈ​മാ​റ​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ ന​ട​പ​ടി​യു​ണ്ടാ​കും.

Leave A Reply

Your email address will not be published.