അ​ഞ്ച് മാ​സ​ത്തി​നി​ടെ ഉം​റ നി​ര്‍​വ്വ​ഹി​ച്ച​ത് 27 ല​ക്ഷം തീ​ർ​ഥാ​ട​ക​ര്‍

0

മ​ക്ക: ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​ത്തി​നി​ടെ 27 ല​ക്ഷം തീ​ർ​ഥാ​ട​ക​ര്‍ വി​ശു​ദ്ധ ഉം​റ ക​ര്‍​മ്മം നി​ര്‍​വ്വ​ഹി​ച്ച​താ​യി ഹ​ജ്ജ് – ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തീ​ർ​ഥാ​ട​ക​ര്‍​ക്ക് മി​ക​ച്ച ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന ന​ട​പ​ടി​ക​ലാ​ണ് സ്വീ​ക​രി​ച്ച് വ​രു​ന്ന​ത്.

ഹ​റ​മി​ലെ​ത്തി​യ തീ​ർ​ഥാ​ട​ക​രി​ല്‍ ആ​ര്‍​ക്കും ത​ന്നെ ഇ​തു​വ​രെ കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും, തീ​ർ​ഥാ​ട​ക​ര്‍ സു​ര​ക്ഷി​ത​രാ​യാ​ണ് മ​ട​ങ്ങി​യ​തെ​ന്നും ഹ​റം കാ​ര്യാ​ല​യം അ​റി​യി​ച്ചു.

Leave A Reply

Your email address will not be published.