ക​ർ​ഷ​ക സ​മ​ര​ത്തെ​ക്കു​റി​ച്ച് ച​ര്‍​ച്ച; ബ്രി​ട്ടീ​ഷ് ഹൈ​ക്ക​മ്മീ​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ച് ഇ​ന്ത്യ

0

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക സ​മ​ര​ത്തെ​ക്കു​റി​ച്ച് ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെ​ന്‍റി​ൽ ച​ര്‍​ച്ച സം​ഘ​ടി​പ്പി​ച്ച​തി​നെ​തി​രെ ബ്രി​ട്ടീ​ഷ് ഹൈ​ക്ക​മ്മീ​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ച് ഇ​ന്ത്യ. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി. ​ശ്രിം​ഗ്‌​ള​യാ​ണ് ബ്രി​ട്ടീ​ഷ് ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ അ​ല​ക്‌​സ് എ​ല്ലി​സി​നെ വി​ളി​ച്ചു​വ​രു​ത്തി വി​മ​ര്‍​ശി​ച്ച​ത്.

മ​റ്റൊ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തെ രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ളി​ലു​ള്ള അ​നാ​വ​ശ്യ ഇ​ട​പെ​ട​ലാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്. സം​ഭ​വ​ങ്ങ​ളെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച് വോ​ട്ടു​ബാ​ങ്ക് രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്ന​തി​ല്‍​നി​ന്ന് ബ്രി​ട്ടീ​ഷ് എം​പി​മാ​ര്‍ പി​ൻ​മാ​റ​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു.‌

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ൽ ഇ​ന്ത്യ​യി​ലെ കാ​ർ​ഷി​ക സ​മ​ര​ത്തി​ൽ ച​ർ​ച്ച ന​ട​ന്ന​ത്. നി​ര​വ​ധി എം​പി​മാ​ർ ക​ര്‍​ഷ​ക സ​മ​ര​ത്തോ​ട് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന സ​മീ​പ​ന​ത്തി​ല്‍ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു

Leave A Reply

Your email address will not be published.