പഞ്ചാബ് എംഎൽഎ‍യുടെ വീട്ടിൽ റെയ്ഡ്

0

ച​​​​ണ്ഡി​​​​ഗ​​​​ഡ്: 2015 ലെ ​​​​ഫൈ​​​​സ​​​​ല മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ക​​​​ട​​​​ത്തു​​​മാ​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ന​​​​ധി​​​​കൃ​​​​ത പ​​​​ണ​​​​മി​​​​ട​​​​പാ​​​​ട് കേ​​​​സി​​​​ൽ പ​​​​ഞ്ചാ​​​​ബി​​​​ലെ വി​​​​മ​​​​ത ആം​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി എം​​​​എ​​​​ൽ​​​​എ സു​​​​ഖ്പാ​​​​ൽ സിം​​​​ഗ് ഖ​​​​യി​​​​ര​​​​യു​​​​ടെ വീ​​​​ട്ടി​​​​ലും ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ വ​​​സ​​​തി​​​യി​​​ലും ചി​​​​ല​ കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളു​​​​ടെ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലും എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് റെ​​​​യ്ഡ് ന​​​​ട​​​​ത്തി.

പ​​​​ഞ്ചാ​​​​ബി​​​​ൽ ഒ​​​​ന്പ​​​​ത് ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലും ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ര​​​​ണ്ടി​​​​ട​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​ണ് റെ​​​​യ്ഡ് ന​​​​ട​​​​ത്തി​​​​യ​​​​ത്. 2017 ൽ ​​​​ആം ആ​​​​ദ്മി പാ​​​​ർ​​​​ട്ടി ടി​​​​ക്ക​​​​റ്റി​​​​ൽ വി​​​​ജ​​​​യി​​​​ച്ച ഖ​​​​യി​​​​ര 2019ൽ ​​​​പ​​​​ഞ്ചാ​​​​ബ് ഏ​​ക്‌​​താ പാ​​​​ർ​​​​ട്ടി എ​​​​ന്ന പേ​​​​രി​​​​ൽ സ്വ​​​​ന്തം പാ​​​​ർ​​​​ട്ടി രൂ​​​​പീ​​​​ക​​​​രി​​​​ച്ചു.

Leave A Reply

Your email address will not be published.