പ​ശ്ചി​മ​ബം​ഗാ​ൾ ഡി​ജി​പി​യെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നീ​ക്കി

0

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ൾ ഡി​ജി​പി വീ​രേ​ന്ദ്ര​യെ മാ​റ്റി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്. 1987- ബാ​ച്ചി​ലെ ഐ​പി​എ​സ് ഓ​ഫീ​സ​റാ​യ പി. ​നീ​ര​ജ് ന​യ​ന് പ​ക​രം ചു​മ​ത​ല ന​ൽ​കാ​നും തെ​ര. ക​മ്മീ​ഷ​ൻ ബം​ഗാ​ൾ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് തെ​ര. ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. മ​മ​ത​യു​ടെ വി​ശ്വ​സ്ത​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​പ്പോ​ൾ മാ​റ്റി​യ ഡി​ജി​പി വീ​രേ​ന്ദ്ര.

Leave A Reply

Your email address will not be published.