ബി​ജെ​പി​യി​ൽ ബാ​ക്ബെ​ഞ്ച​ർ; രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശ​ത്തോ​ട് പ്ര​തി​ക​രി​ച്ച് സി​ന്ധ്യ

0

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഇ​പ്പോ​ൾ കാ​ണി​ക്കു​ന്ന ക​രു​ത​ൽ കോ​ൺ​ഗ്ര​സി​ലാ​യി​രു​ന്ന കാ​ല​ത്ത് കാ​ണി​ച്ചി​രു​ന്നെ​ങ്കി​ൽ സ്ഥി​തി മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നു​വെ​ന്ന് ബി​ജെ​പി നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ പ​റ​ഞ്ഞു.​രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ബാ​ക്ബെ​ഞ്ച​ർ പ​രാ​മ​ർ​ശ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സി​ന്ധ്യ.

ബി​ജെ​പി നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ കോ​ൺ​ഗ്ര​സി​ൽ ആ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി ആ​കു​മാ​യി​രു​ന്നു​വെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞി​രു​ന്നു. കോ​ൺ​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്താ​ൻ സി​ന്ധ്യ​ക്ക് അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. ഒ​രു ദി​വ​സം മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് താ​ൻ അ​ദ്ദേ​ഹ​ത്തോ​ട് പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​തൊ​ന്നും കേ​ൾ​ക്കാ​ൻ സി​ന്ധ്യ ത​യാ​റാ​യി​ല്ല. ഇ​പ്പോ​ൾ ബി​ജെ​പി​യി​ൽ എ​ത്തി​യ അ​ദ്ദേ​ഹം ഒ​രു ബാ​ക്ബെ​ഞ്ച​റാ​യി മാ​റി​യെ​ന്നു​മാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശം.

കോ​ൺ​ഗ്ര​സ് സം​ഘ​ട​ന​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് പാ​ർ​ട്ടി​യു​ടെ യൂ​ത്ത് വിം​ഗി​നോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ.

Leave A Reply

Your email address will not be published.