മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് വ​ർ​ധി​ക്കു​ന്നു; ചൊ​വ്വാ​ഴ്ച 9,927 പേ​ർ​ക്ക് രോ​ഗം

0

മുംബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച മ​ഹാ​രാ​ഷ്ട്ര​യി​ൽ 9,927 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 22,38,398 ആ​യി.

56 പേ​രാ​ണ് ചൊ​വ്വാ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ കോ​വി​ഡ് മ​ര​ണം 52,556 ആ​യി. 20,89,294 പേ​ർ ഇ​തു​വ​രെ കോ​വി​ഡി​ൽ​നി​ന്നും മു​ക്ത​രാ​യി. 95,322 പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

Leave A Reply

Your email address will not be published.