സു​രേ​ഷ് ഗോ​പി മ​ത്സ​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര നേ​തൃ​ത്വം; നി​ര്‍​ബ​ന്ധ​മാ​ണെ​ങ്കി​ല്‍ ഗു​രു​വാ​യൂ​രി​ല്‍ നോ​ക്കാ​മെ​ന്ന് താ​രം

0

തൃ​ശൂ​ർ: ന​ട​നും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ സു​രേ​ഷ് ഗോ​പി അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

നി​ര്‍​ബ​ന്ധ​മാ​ണെ​ങ്കി​ല്‍ ഗു​രു​വാ​യൂ​രി​ല്‍ മ​ത്സ​രി​ക്കാ​മെ​ന്ന് സു​രേ​ഷ് ഗോ​പി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. എ​ന്നാ​ല്‍ എ ​പ്ല​സ് മ​ണ്ഡ​ലം ത​ന്നെ താ​ര​ത്തി​ന് ന​ല്‍​ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം.

Leave A Reply

Your email address will not be published.