ഗ്ലാമർ ഫോട്ടോഷൂട്ടുമായി മംമ്ത മോഹൻദാസ്; വിഡിയോ

0

നടി മംമ്ത മോഹൻദാസിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. മാസികയുടെ കവർചിത്രങ്ങൾക്കു വേണ്ടിയായിരുന്നു നടിയുടെ ഗംഭീര മേക്കോവർ.

Loading video

അരുണ്‍ മാത്യുവാണ് ഫൊട്ടോഗ്രാഫർ. വികാസ് വി.കെ.എസ്. ആണ് മേക്കപ്പ്.

Leave A Reply

Your email address will not be published.