ദിലീപിന്റെ ജാമ്യം റദ്ധാക്കണം എന്നുള്ള ഹർജിയിൽ കോടതി വാദം കേൾക്കുന്നു. അന്വേഷണ പുരോഗതി വിലയിരുത്തി ഡി ജി പി ഷെയ്ഖ് ദർവേശ് സാഹിബ്.കാവ്യാമാധവന്റെ മൊഴി അടക്കം പരിശോധിക്കുന്ന ഡി ജി പി മാധ്യമങ്ങൾക് വിവരം നൽകരുത് എന്ന താക്കീത് ആവർത്തിച്ചു.
Recover your password.
A password will be e-mailed to you.