പ്രതിസന്ധിക്കാലത്തു ഗാന്ധികുടുമ്പത്തിന്റെ പ്രസക്തി നഷ്ട്ടമായില്ലെന്നും പാർട്ടിയെ നയിക്കാൻ രാഹുൽ ഗാന്ധിക്കെ കഴിയൂ എന്നും അതുകൊണ്ട് അധ്യക്ഷ സ്ഥാനത്തേക്കു രാഹുൽഗാന്ധി എത്തണമെന്നും കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം പി മാർ. പാർട്ടിയെ ശക്തിപ്പെടുത്താൻ കോൺഗ്രസിന്റെ നവ് സങ്കൽപ്പ് ചിന്തൻ ഷിബിരത്തിനു രാജസ്ഥാനിലെ ഉദയപൂരിൽ ഇന്ന് 2 മണിയോടെ തുടക്കമാവും.