Ultimate magazine theme for WordPress.

പൂനെയിൽ നടക്കുന്ന ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിൽ കേരളത്തിന് രണ്ടു സ്വർണം

പൂനെ: പൂനെയിൽ നടക്കുന്ന ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിൽ കേരളത്തിന് രണ്ടു സ്വർണം. പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ലിസ്ബത്ത് കരോളിനും ആൺകുട്ടികളുടെ ഹൈജംപിൽ കെ.എസ്.അനന്തുവുമാണ് സ്വർണം നേടിയത്. ട്രിപ്പിൾ ജംപിൽ കേരളത്തിന്‍റെ തന്നെ പി.വി.വിനിക്കാണ് വെള്ളി. ഹൈജംപിൽ കേരളത്തിന്‍റെ തന്നെ ആരോമൽ വെള്ളി നേടി.

Comments are closed, but trackbacks and pingbacks are open.