Ultimate magazine theme for WordPress.

സ്വര്‍ണ്ണ വിലയില്‍ വര്‍ദ്ധനവ്

മുംബൈ : സ്വര്‍ണ്ണ വിലയില്‍ വര്‍ദ്ധനവ്. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. പവന് 21,360 രൂപയും ഗ്രാമിന് 15 രൂപ കൂടി 2,670 രൂപയുമാണ് നിരക്ക്. 31 ഗ്രാമിന്‍റെ ട്രോയ് ഔണ്‍സിന് 1,173 ഡോളറാണ് ആഗോള വിപണിയിലെ വില.

Comments are closed, but trackbacks and pingbacks are open.