Ultimate magazine theme for WordPress.

ഗോകുൽ സുരേഷ് നായകനാവുന്ന പഞ്ചാരപാലു മിഠായി

നവാഗത സംവിധായകനായ ഷാരോൺ കെ. വിപിൻ സംവിധാനം ചെയ്യുന്ന പഞ്ചാരപാലു മിഠായിയില്‍ ഗോകുൽ സുരേഷ് നായകനാവുന്ന. ഈ ചിത്രം നിർമ്മിക്കുന്നത് ദേവി അജിത്താണ്. ചിത്രത്തിന് കഥയെഴുതുന്നത് സന്തീർ റഹ് മാനാണ്. ഹാപ്പി വെഡ്ഡിംഗ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയ മനീഷ് കെ.സിയാണ് ഡയലോഗുകൾ എഴുതുന്നത്. തിരക്കഥ മനീഷും സന്തീറും ചേർന്ന് രചിക്കുന്നു. ഷിജു ഗുരുവായൂരാണ് ചിത്രത്തിനു വേണ്ടി കാമറ ചലിപ്പിക്കുന്നത്. കാർണിവൽ മോഷൻ പിക്ചേഴ്സ് ചിത്രം പ്രദർശനത്തിനെത്തിക്കും.

Comments are closed, but trackbacks and pingbacks are open.