Ultimate magazine theme for WordPress.

സ്വര്‍ണ്ണ വില കൂടി; പവന് 21,680 രൂപ

തിരുവനന്തപുരം: പവന് 160 രൂപയാണ് ഇന്ന് കൂടിയത്. പവന് 21,680 രൂപയും ഗ്രാമിന് 20 രൂപ കൂടി 2,710 രൂപയുമാണ് നിരക്ക്. 31 ഗ്രാമിന്‍റെ ട്രോയ് ഔണ്‍സിന് 1,197 ഡോളറാണ് ആഗോള വിപണിയിലെ വില.

Comments are closed, but trackbacks and pingbacks are open.