Ultimate magazine theme for WordPress.

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടി

ന്യൂഡല്‍ഹി: പെട്രോള്‍ വില ലീറ്ററിന് 42 പൈസയും ഡീസലിന് 1.03 രൂപയും കൂട്ടി. പുതിയ വില അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യാന്തരവിലയിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ചാണ് വില വര്‍ധന. കഴിഞ്ഞ തവണ പെട്രോള്‍ വില ലീറ്ററിന് ഒരു രൂപ 29 പൈസയും ഡീസല്‍ വില 97 പൈസയും വര്‍ധിപ്പിച്ചിരുന്നു. വില നിയന്ത്രണാധികാരം എണ്ണക്കമ്ബനികള്‍ക്കുണ്ട്. ഇനി ഈ മാസം അവസാന തീയതിയിലാണ് വിലനിര്‍ണിയിക്കുന്ന യോഗം നടക്കുക.

Comments are closed, but trackbacks and pingbacks are open.