Ultimate magazine theme for WordPress.

ലേക്ക് ഹൗസില്‍ പൈലറ്റായി രാഹുൽ മാധവ്

ക്രോസ്റോഡ് എന്ന സിനിമാസമാഹാരത്തിൽ ശശി പരവൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൈലറ്റായി രാഹുൽ മാധവ് അഭിനയിക്കുന്നു. ലേക്ക് ഹൗസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ റിച്ചാ പാനായിയാണ് രാഹുലിനൊപ്പം അഭിനയിക്കുന്നത്. റിച്ച എയർഹോസ്റ്റസിന്‍റെ വേഷത്തിലാണ് എത്തുക. മുന്പ് വാടാമല്ലി എന്ന ചിത്രത്തിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു.

Comments are closed, but trackbacks and pingbacks are open.