Ultimate magazine theme for WordPress.

കോട്ടയം ജില്ലയില്‍ സിപിഎമ്മും എസ്‌എഫ്‌ഐയും നടത്തുന്ന ഹര്‍ത്താലില്‍ അക്രമം

കോട്ടയം  : സിപിഎമ്മും എസ്‌എഫ്‌ഐയും നടത്തുന്ന ഹര്‍ത്താലില്‍ അക്രമം. ദളിതര്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് സി.എസ്.ഡി.എസ്. ആഭിമുഖ്യത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറു മണിമുതല്‍ തന്നെ ജില്ലയിലെ പ്രധാന പാതകളിലെല്ലാം ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

Comments are closed, but trackbacks and pingbacks are open.