Ultimate magazine theme for WordPress.

ഇരട്ടവേഷത്തിൽ ടൊവിനോ

ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിൽ ടൊവിനോ ഇരട്ടവേഷത്തിൽ എത്തുന്നു. ചിത്രത്തിൽ കൊച്ചനിയൻ, പോൾ എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഒരു ക്യാംപസ് ചിത്രത്തിന്‍റെ ചേരുവകളുള്ള ചിത്രം കോളേജ്, ഹോസ്റ്റല്‍ ജീവിതങ്ങളും പ്രണയവും സൗഹൃദവുമെല്ലാം പറയുന്നുണ്ട്. രാഷ്ട്രീയ അന്തരീക്ഷത്തിൽ ഒരു ക്യാംപസിനുള്ളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

Comments are closed, but trackbacks and pingbacks are open.