Ultimate magazine theme for WordPress.

ഫ്രിഡ്ജില്‍ വച്ച മുട്ട അതേപടി ഉപയോഗിക്കരുത്

ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച മുട്ട കഴിക്കുന്നതു ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു. കടയില്‍ നിന്നു വാങ്ങുന്ന മുട്ട കുറച്ചധികം ദിവസം കേടുകൂടാതെ ഇരിക്കാന്‍ വേണ്ടിയാണു ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത്. എന്നാല്‍ ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ അല്‍പ്പം ഗുരുതരമാണ്. ഫ്രിഡ്ജില്‍ വച്ച മുട്ട പുറത്തെടുക്കുമ്പോള്‍ അവ റും ടെമ്പറേച്ചറിലേയ്ക്കു മടങ്ങുന്നു. ആ സമയത്തും മുട്ടിയുടെ മുകള്‍ഭാഗം വിയര്‍ക്കുന്നു. ഈ സമയം മുട്ടയുടെ സൂക്ഷ്മമായ ദ്വാരത്തിലുടെ ബാക്ടീരിയ ഉള്ളിലേയ്ക്കു കടക്കാന്‍ കാരണമാകും എന്നും പറയുന്നു. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കും. ഫ്രിഡ്ജില്‍ വച്ച ഏതു വസ്തുക്കളും അതേപടി ഉപയോഗിക്കരുത്. റും ടെമ്പറേച്ചറില്‍ എത്തിയ ശേഷം മാത്രം ഉപയോഗിക്കുക. ഏതു ഭക്ഷണസാധനങ്ങളും ഫ്രിഡ്ജില്‍ നിന്ന് എടുത്ത ഉടനെ പാകം ചെയ്താല്‍ ആഹാരം ദഹിക്കാന്‍ പ്രയാസമായിരിക്കും.

Comments are closed, but trackbacks and pingbacks are open.