Ultimate magazine theme for WordPress.

മിസ് സൗത്ത് ആഫ്രിക്ക 2017: വിശ്വസുന്ദരി പട്ടം ഡെമി ലെ നെല്‍ പീറ്റേഴ്സിന് സ്വന്തം

0

ലാസ് വേഗാസ്: 2017ലെ വിശ്വസുന്ദരിയായി മിസ് സൗത്ത് ആഫ്രിക്ക ഡെമി ലെ നെല്‍ പീറ്റേഴ്സിനെ തെരഞ്ഞെടുത്തു. ഞായറാഴ്ച രാത്രി ലാസ് വേഗാസിലെ പ്ലാനറ്റ് ഹോളിവുഡ് കാസിനോ തിയേറ്ററിലാണ് മത്സരം നടന്നത്.

22 കാരിയായ ഡെമി ബിസിനസ് മാനേജ്മെന്‍റ് വിദ്യാര്‍ഥിയാണ്. ഫൈനല്‍ റൗണ്ടില്‍ 13 മത്സരാര്‍ഥികളാണ് ഉണ്ടായിരുന്നത്. കൊളംബിയയുടെ ലൗറ ഗോണ്‍സാലസ് രണ്ടാം സ്ഥാനവും ജമൈക്കയുടെ ഡേവിന ബെന്നറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Leave A Reply

Your email address will not be published.