Ultimate magazine theme for WordPress.

ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച്‌ 7 മുതല്‍ ആരംഭിക്കും

0

തിരുവനന്തപുരം: മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച്‌ ഏഴാം തീയതി ആരംഭിച്ച്‌ 27-ാം തീയതി അവസാനിക്കത്തക്കവിധമാണു പരീക്ഷകള്‍ ക്രമീകരിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.